gold-rate-today

കഴിഞ്ഞ ദിവസം കുതിച്ചു കയറിയ സ്വർണ വില ഇന്ന് താഴ്ന്നു. കഴിഞ്ഞ ദിവസത്തേതിനേക്കാൾ 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 4715 രൂപയായി. ഒരു പവന് 37,720 രൂപയാണ് വില. മൂന്ന് ദിവസത്തെ ഇടിവിന് ശേഷമായിരുന്നു കഴിഞ്ഞ ദിവസം സ്വർണ വില കത്തികയറിയത്. 200 രൂപയാണ് കഴിഞ്ഞ ദിവസം വർദ്ധിച്ചത്. അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 64 രൂപയാണ് വില.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഓഗസ്റ്റ് 03 - ₹ 37,720

ഓഗസ്റ്റ് 02 -₹37,880,

ഓഗസ്റ്റ് 01 - ₹37,680

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഓഗസ്റ്റ് 02 - ₹4715

ഓഗസ്റ്റ് 02 - ₹4735

ഓഗസ്റ്റ് 01 - ₹4710

ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

ജൂലായ് 31 - ₹37,760

ജൂലായ് 30 - ₹37,760

ജൂലായ് 29 - ₹37,760

ജൂലായ് 28 -₹37,680

ജൂലായ് 27 - ₹37,160

ജൂലായ് 26 - ₹37,240

ജൂലായ് 25 - ₹37,520

ജൂലായ് 24 - ₹37,520

ജൂലായ് 23 - ₹37,520

ജൂലായ് 22 - ₹37,120

ജൂലായ് 21 - ₹36,800

ജൂലായ് 20 - ₹37,120

ജൂലായ് 19 - ₹37,040

ജൂലായ് 18 - ₹36,960

ജൂലായ് 17 - ₹36,960

ജൂലായ് 16 - ₹37,280, ₹36,960

ജൂലായ് 15 - ₹37,200

ജൂലായ് 14 - ₹37,520

ജൂലായ് 13 - ₹37,360

ജൂലായ് 12 - ₹37,440

ജൂലായ് 11 - ₹37,560

ജൂലായ് 10 - ₹37,560

ജൂലായ് 9 - ₹37,560

ജൂലായ് 8 - ₹37,480

ജൂലായ് 7 - ₹37,480

ജൂലായ് 6 - ₹38,080

ജൂലായ് 5 - ₹38,480

ജൂലായ് 4 - ₹38,400

ജൂലായ് 3 - ₹38,200

ജൂലായ് 2 - ₹38,200

ജൂലായ് 1 - ₹38,080