ബുക്ക് റിലീസ്

എം. സുരേഷ് ബാബു

gg

ചർക്ക എന്ന പ്രതീകത്തെ മുൻനിറുത്തി വൈവിധ്യങ്ങളുടെ ഇന്ത്യയെ ദേശീയതയുടെ നൂലിൽ കോർത്തിണക്കിയ ഗാന്ധിജിയുടെ ഖാദി ജീവിതം ഏറെ അറിയപ്പെടുന്നതും സംഭവ ബഹുലവുമാണ്. ചർക്കയും ഖാദിയും ഉൗടും പാവുമാക്കി ഇന്ത്യ എന്ന രാഷ്ട്രഭാവന നെയ്തെടുത്തതിന്റെ ഗാന്ധിയൻ ചരിത്രം രേഖപ്പെടുത്തുന്ന അപൂർവ്വഗ്രന്ഥം

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.