ss

നെടുമങ്ങാട് :ആനാട് മൂഴി വർഷ ഭവനിൽ പരേതനായ അർജുനന്റെ ഭാര്യ സതികുമാരി (70) നിര്യാതയായി. മക്കൾ: എ.സന്തോഷ് കുമാർ, എ. സുഭാഷ് കുമാർ ,എസ് .സുജ .മരുമക്കൾ: ദീപ, മഞ്ജുഷ, മൂഴി എസ് .ചന്ദ്രൻ.
സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടുമണിക്ക്.