
മണക്കാട്: തോട്ടത്തിൽ ചെക്കാണ്ടു വിളാകത്തു വീട്ടിൽ അശോക് കുമാർ. സി (75 ,റിട്ട. ശ്രീചിത്രാ മെഡിക്കൽ സെന്റർ) നിര്യാതനായി.
ഭാര്യ : തങ്കമ്മ കെ .കെ (റിട്ട. ശ്രീചിത്രാ മെഡിക്കൽ സെന്റർ).
മക്കൾ : അരുൺ കുമാർ , അൽക്ക അശോക് (ശ്രീചിത്രാ മെഡിക്കൽ സെന്റർ).
മരു മക്കൾ : മല്ലിക , ഹേമന്ത് .സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.