g


വയനാട് ചുരം, യാത്രക്കാരുടെയും ചുരം കയറുന്ന ഏവരുടെയും പ്രധാനയിടം. കുറച്ച് നേരമെങ്കിലും അവിടെ നിന്ന് കാഴ്ചകൾ കാണാതെ, കുരങ്ങന്മാരുടെ വികൃതികൾ ആസ്വദിക്കാതെ മുന്നോട്ട് നീങ്ങാൻ കഴിയില്ല.