ramabhadran

ബാലരാമപുരം: മംഗലത്തുകോണം ഹരികൃഷ്ണയിൽ പരേതരായ കുട്ടൻ പണിക്കരുടെയും സരോജിനിയുടെയും മകൻ രാമഭ ഭ്രൻ (71) നിര്യാതനായി ഭാര്യ: തുളസി. മകൻ ഹരികൃഷ്ണൻ. മരുമകൾ ലതിക റാണി .സഞ്ചയനം വ്യാഴം രാവിലെ 8ന് .