ശരീരത്തിലെ കുരുക്കൾ നമ്മുടെ സൗന്ദര്യത്തിന് ഭീഷണിയാണ്. ഇന്ന് നിരവധി പേരെയാണ് ഈ സൗന്ദര്യ പ്രശ്നം അലട്ടുന്നത്. മുഖത്തും കഴുത്തിലുമൊക്കെ ഉണ്ടാകുന്ന ഇത്തരം കുരുക്കളെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ, കെമിക്കലുകളൊന്നും ഉപയോഗിക്കാതെ ഇല്ലാതാക്കാൻ കഴിയും.

എങ്ങനെയെന്ന് ഇത്തരം കുരുക്കളെ ഇല്ലാതാക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം തിരുമലയിലെ ഗ്രീൻ ലൈഫ് മേക്കോവർ സ്റ്റുഡിയോയുടെ ഉടമയും ബ്യൂട്ടി എക്സ്പേർട്ടുമായ ദിവ്യ അരുൺ. കരിച്ചുകളയുകയാണ് ചെയ്യുന്നതെന്ന് ദിവ്യ പറയുന്നു.
ഇത് ചെയ്യുമ്പോൾ ചെറിയൊരു വേദനയുണ്ടാകും. കഴിയുമ്പോൾ ആ കുരു കരിഞ്ഞിരിക്കും. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇത് പൊഴിഞ്ഞുപോകുകയും ചെയ്യും. പാർശ്വഫലങ്ങളൊന്നുമില്ലെന്നും ദിവ്യ അരുൺ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം...