
നെടുമങ്ങാട്: ഭാര്യ മരിച്ച് നാലാം ദിവസം ഭർത്താവും മരിച്ചു. പനയമുട്ടം, ചൊർണ്ണോട് കിഴക്കുകര വീട്ടിൽ ഭാനുമതി (92) ജൂലായ് 31നും ഭർത്താവ് കൃഷ്ണൻ ആശാരി (102) ബുധനാഴ്ചയുമാണ് മരിച്ചത്.
മക്കൾ: അംബിക, സരസ്വതി, സതീശൻ, പരേതരായ രാജൻ, സുധാകരൻ,വസന്ത. മരുമക്കൾ: സുധ, പരേതനായ മുരളീധരൻ, അജിത, വസന്ത. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്.