ഇടുക്കി വട്ടവടയിൽ പ്രകൃതിയുടെ താണ്ഡവം അതിന്റെ ഭാവം മാറ്റിയതോടെ നാട്ടുകാർ ഭീതിയിലാണ്. ഉരുൾപൊട്ടൽ, കുതിച്ചു പായുന്ന മലവെള്ളം, മണ്ണിടിച്ചിൽ ഇങ്ങനെ അവർക്ക് പേടിക്കാൻ കാരണങ്ങളുണ്ട്.