കള്ള് ആസ്വദിക്കാനും വ്യത്യസ്ത രുചികൾ നുണയാനും ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിലാണ്. കള്ള് ചോദിച്ചെത്തിയ ചങ്കത്തികൾക്ക് മുന്നിൽ നല്ല അടിപൊളി വിഭവങ്ങളും ഒന്നൊന്നായി എത്തി.
പുള്ളിമോത തലക്കറി, മുയൽ റോസ്റ്റ്, ലിവർ റോസ്റ്റ്, കണവ ഗ്രേവി, ഞണ്ട് കറി, കക്കയിറച്ചി, താറാവ് കറി, ബീഫ് ഉലർത്തിയത്, ചെമ്മീൻ റോസ്റ്റ്, കരിമീൻ പൊള്ളിച്ചത് തേങ്ങാപ്പാലിൽ മസാല ചേർത്ത് തയ്യാറാക്കിയ കറി എന്നീ വിഭവങ്ങളാണ് ചങ്കത്തികൾക്കായി വിളമ്പിയത്, ഒപ്പം നല്ല നാടൻ കള്ളും. വീഡിയോ കാണാം...
