car

യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് മിക്കവാറും പേരും. എന്നാൽ വാഹനത്തിന് അകത്ത് ദുർഗന്ധമുണ്ടെങ്കിൽ അത് യാത്രയുടെ രസത്തെ നശിപ്പിക്കും. മാത്രമല്ല ചിലപ്പോഴൊക്കെ അസഹനീയമാകാറുമുണ്ട് ഈ പ്രശ്നം. ദുർഗന്ധം അധികമാകുമ്പോൾ ചിലർക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെടാറുണ്ട്.

മഴക്കാലങ്ങളിൽ വാഹനങ്ങൾക്കുള്ളിൽ ദുർഗന്ധം ഉയരാൻ സാദ്ധ്യതകളേറെയാണ്. ദുർഗന്ധം തടയുന്നതിനായി നിരവധി തരത്തിലെ സ്‌പ്രേകൾ വിപണിയിൽ ഇന്ന് ലഭ്യമാണ്. എന്നാൽ ചിലസമയങ്ങളിൽ ഇത്തരം സ്‌പ്രേകൾ ഫലപ്രദമാകാറില്ല. സ്‌പ്രേ പ്രയോഗം ചിലപ്പോൾ ദുർഗന്ധം കൂട്ടുകയും ചെയ്യുന്നു. അതിനാൽ തന്നെ വാഹനങ്ങൾക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. ദുർഗന്ധം മാറ്റാൻ ഈ പൊടിക്കൈകൾ പ്രയോഗിച്ചുനോക്കാം.

ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ