തിരുവനന്തപുരം: തമ്പുരാൻമുക്ക് ഖാസ് മപിൽ റിട്ട. കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ. കെ. അബ്ദുൽ അസീസ് (92) നിര്യാതനായി.
സുബൈദ ബീവിയാണ് ഭാര്യ. മക്കൾ: ഷരീഫ് (മസ്കറ്റ്), ഹസീന .മരുമക്കൾ ഡോ. ജസീല, പരേതനായ ഡോ. ഫക്രു ഖ്വവു .