poo

ഐ​ഡ​ ​എ​ച്ച്സി​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഹ​ബ്ബി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​രു​ൺ​ ​എ​സ് .​ച​ന്ദ്ര​ൻ​ ​കൂ​ട്ടി​ക്ക​ൽ​ ​നി​ർ​മ്മി​ച്ച് ​ച​ല​ച്ചി​ത്ര​ ​മേ​ക്ക​പ്പ് ​ആ​ർ​ട്ടി​സ്റ്റ് ​ശ്രീ​ജി​ത്ത് ​ഗു​രു​വാ​യൂ​ർ​ ​സം​വി​ധാ​നം​ ചെയ്ത ​പൂ​ച്ചി​ എ​ന്ന​ ​മ്യൂ​സി​ക്ക് ​വീ​ഡി​യോ​ ​റി​ലീ​സ് ​ചെ​യ്തു.​സ്ത്രീ​സ്വാ​ത​ന്ത്ര്യ​വും​ ​ചെ​റു​ത്തു​നി​ൽ​പ്പും​ ​പ്ര​മേ​യ​മാ​കു​ന്ന​ ​പൂ​ച്ചി​ ​മ്യൂ​സി​ക് ​വീ​ഡി​യോ​യി​ൽ​ഋ​തു​മ​തി​യാ​കു​ന്ന​ ​പെ​ൺ​കു​ട്ടി​ ​മു​ത​ൽ​ ​വി​വി​ധ​പ്രാ​യ​ത്തി​ലു​ള്ള​ ​സ്ത്രീ​ക​ളു​ടെ​ ​ജീ​വി​തം​ ​ഒ​രു​ ​പൂ​ച്ചി​യു​ടെ​ ​വീ​ക്ഷ​ണ​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​അ​ട്ട​പ്പാ​ടി​യു​ടെ​ ​പ്ര​കൃ​തി​ഭം​ഗി​യി​ൽ​ ​ചി​ത്രീ​ക​രി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​ധ​ന്യ​ ​സു​രേ​ഷി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ര​ജ​ത് ​പ്ര​കാ​ശ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്നു.​വി​ഷ്ണു​ ​ദാ​സ്,​ ​വി​വേ​ക് ​ലി​യോ,​ ​ശി​ഖ​ ​പ്ര​ഭാ​ക​ര​ൻ​ ​എ​ന്നി​വ​രാ​ണ് ​ഗാ​യ​ക​ർ.​പ്രൊ​ജ​ക്ട് ​ഡി​സൈ​ന​ർ​-​വി​യാ​ൻ​ ​മം​ഗ​ല​ശേ​രി,​ഛാ​യാ​ഗ്ര​ഹ​ണം​-​ ​മ​ഹാ​ദേ​വ​ൻ​ ​ത​മ്പി,​ ​എ​ഡി​റ്റ​ർ​-​പ്ര​ണ​വ് ​ബാ​ബു,​പി​ .​ആ​ർ​ .​ഒ​-​എ​ ​.എ​സ് ​ദി​നേ​ശ്.