
ശ്രീനഗർ: മിനി ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. ജമ്മു കാശ്മീരിലെ ഉധംപൂർ ജില്ലയിലാണ് സംഭവം. ബർമീൻ ഗ്രാമത്തിൽ നിന്ന് ഉധംപൂരിലേയ്ക്ക് യാത്ര ചെയ്ത ബസ് മസോറ എന്ന സ്ഥലത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
Udhampur, J&K | Visuals from the accident site near Massora in Udhampur where a minibus carrying several students fell into a gorge. 8 reportedly injured & shifted to a district hospital pic.twitter.com/NJe4PRo2Y3
— ANI (@ANI) August 6, 2022