തുരുമ്പിച്ച് കിടക്കുന്ന റോഡ് റോളറിന്റെ മഹാത്മ്യം തിരിച്ചറിയാൻ കുറച്ച് വൈകി. 1982ൽ നിർമ്മിച്ച ബ്രിട്ടാനിയ എന്ന റോഡ് റോളറിനാണ് ഇപ്പോൾ പുനർജൻമം നൽകിയിരിക്കുന്നത്. 1987ലാണ് കുന്നമംഗലം സെക്ഷനിൽ ഇവനെത്തിയത്. 2015 വരെ പണിക്കിറങ്ങിയ റോഡ് റോളറിന്റെ ഡ്രൈവർ സർവീസിൽ നിന്നും പിരിഞ്ഞതോടെയാണ് കഷ്ടകാലം ആരംഭിച്ചത്. തുരുമ്പെടുക്കാൻ തുടങ്ങിയ ഇവനെ ഒന്ന് കുട്ടപ്പനാക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥർ ഇവനെ ചെയ്തത് കണ്ടോ. വീഡിയോ കാണാം.
