parvathi

ഹ​ലോ​ ​എ​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​ ​പാ​ർ​വ​തി​ ​മി​ൽ​ട്ട​നെ​ ​മ​ല​യാ​ളി​ ​അ​ത്ര​ ​പെ​ട്ടെ​ന്ന് ​മ​റ​ക്കി​ല്ല.​ ​മലയാളത്തിൽ ഹലോ,​ ഫ്ളാഷ് എന്നീ ചി​ത്ര​ങ്ങളിൽ മാ​ത്ര​മാ​ണ് ​പാ​ർ​വ​തി​ ​അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും​ ​ഈ​ ​താ​ര​ത്തി​നോ​ട് ​മ​ല​യാ​ളി​ക്ക് ​ഇ​ഷ്ടം​ ​കൂ​ടു​ത​ലാ​ണ്.​ ​വി​വാ​ഹ​ശേ​ഷം​ ​സി​നി​മ​യോ​ട് ​വി​ട​പ​റ​ഞ്ഞ​ ​പാ​ർ​വ​തി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച​ ​ഗ്ളാ​മ​റ​സ് ​ബീ​ച്ച് ​ഫോ​ട്ടോ​ ​ഷൂ​ട്ട് ​ചി​ത്ര​ങ്ങ​ൾ​ ​ക​ണ്ട് ​അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ്ആ​രാ​ധ​ക​ർ.​ ​വെ​ണ്ണേ​ല​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലാ​ണ് ​ആ​ദ്യ​മാ​യി​ ​പാ​ർ​ ​വ​തി​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​മ​ഹേ​ഷ് ​ബാ​ബു​വി​നൊ​പ്പം​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​ണ് ​ഭു​കു​ഡു​വി​ലെ​ ​പൂ​വൈ​ ​പൂ​വൈ​ ​എ​ന്ന​ ​ഐ​റ്റം​ ​ഗാ​നം​ ​ഏ​റെ​ ​പ്ര​ശ​സ്തി​ ​നേ​ടി​ക്കൊ​ടു​ത്തു.​ 2013​ൽ​ ​ഷം​സു​ ​ല​ലാ​നു​മാ​യി​ ​പ്ര​ണ​യ​ ​വി​വാ​ഹം.​ ​തു​ട​ർ​ന്ന് ​സി​നി​മാ​രം​ഗം​ ​ഉ​പേ​ക്ഷി​ച്ചു.​ ​എ​ന്നാ​ൽ​ ​മോ​ഡ​ലിം​ഗ് ​രം​ഗ​ത്ത് ​സ​ജീ​വ​മാ​ണ്.​ ​സി​നി​മ​യി​ലേ​ക്ക് ​മ​ട​ങ്ങി​ ​വ​രാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണോ​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ന്നാ​ണ് ​ആ​രാ​ധ​ക​ർ​ ​ചോ​ദി​ക്കു​ന്ന​ത്.​ ​ജ​ർ​മ്മ​ൻ​ ​സ്വ​ദേ​ശി​ ​ഷാ​ ​മിൽ​ട്ട​ന്റെ​യും​ ​പ​ഞ്ചാ​ബി​യാ​യ​ ​ദാ​രി​ക​പ്രീ​തി​ന്റെ​ ​മ​ക​ളാ​ണ് ​പാ​ർ​വ​തി.​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​മാ​ത്ര​മേ​ ​പാ​ർ​വ​തി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ.