ഈ ജീവിതത്തിൽ യഥാർത്ഥത്തിൽ ദുഃഖമല്ലാതെ സുഖം അനുഭവിക്കാനേ കിട്ടുന്നില്ല. ഈ ലോകവും പരലോകവുമൊന്നും തെല്ലുപോലുമില്ല. അജ്ഞനായ ഞാൻ സത്യവും അസത്യവും തിരിച്ചറിഞ്ഞിട്ടുമില്ല.