ss

വെള്ളറട:ഡാലുംമുഖം വേക്കോട്ടുകോണം മൈലച്ചൽ ജി.വി. മന്ദിരത്തിൽ ഗംഗാധരൻ നായർ (68) നിര്യാതനായി. ഭാര്യ:വസന്തകുമാരി (ഇന്ദിര). മക്കൾ:രാജ് കുമാർ,രജനി, കിരൺകുമാർ.മരുമക്കൾ: രാം കുമാർ,ഗൗരി . സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9 ന്.