ss

തിരുവനന്തപുരം :പൂന്തുറ ആലുകാട് വെട്ടിയരികത്ത് വീട്ടിൽ കെ. തങ്കപ്പൻ (70 ) ഹൃദയാഘാതംമൂലം നിര്യാതനായി.
ഭാര്യ സാവിത്രി.മക്കൾ : ചിത്ര, സബിൻ, ബിബിൻ.

മരുമക്കൾ: പ്രവീൺ, നീതു.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 മണിക്ക്