മാതൃവാത്സല്യത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പശു തന്റെ കിടാങ്ങൾക്ക് പാൽ നൽകുന്നതിനൊപ്പം പട്ടിക്കുട്ടികൾക്ക് പാൽകൊടുക്കുന്നു.