-monkey-


ഈ വീഡിയോ ആരെയും ഒരു തവണ കൂടി ചിന്തിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വയ്യാത്ത ഒരാളെ ആശ്വസിപ്പിക്കുന്ന കുരങ്ങന്റെ ദൃശ്യമാണിത്. വൈറലായിരിക്കുന്ന വീഡിയോ ട്വിറ്ററിലാണ്.