തൂവാനത്തുമ്പികൾ എന്ന ചിത്രം 35 വർഷം പിന്നിടുമ്പോൾ മണ്ണാർ തൊടി ജയകൃഷ്‌ണനായ ഉണ്ണി മേനോനും ഭാര്യ ഉഷയും ഇവിടെ തൃശൂരിൽ പടിഞ്ഞാറെകോട്ടയ്‌ക്ക് സമീപത്തുള്ള വീട്ടിൽ ഉണ്ട്.