india-cricket

ഫ്ലോ​റി​ഡ​:​ ​നാലാം മത്സരത്തിൽ 59 റൺസിന്റെ വിജയം നേടി വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​ ഇന്ത്യ ഒരു കളികൂടി ശേഷിക്കെ സ്വന്തമാക്കി (3-1). അമേരിക്കിയിലെ ഫ്ലോറിഡയിൽ നടന്ന നാ​ലാം​ ​മ​ത്സ​ര​ത്തി​ൽ ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​20 ​ഓ​വ​റി​ൽ​ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. മറുപടിക്കിറങ്ങിയ വിൻഡീസ് 19.1 ഓവറിൽ 132ന് ഓൾഔട്ടായി. അർഷദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ​മല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ൺ പുറത്താകാതെ 23 പന്തിൽ 30 റൺസ് നേടി.​ ​മോ​ശം​ ​കാ​ലാ​വ​സ്ഥ​യെ​ ​തു​ട​ർ​ന്നാ​ണ് ​വൈ​കി​യാ​ണ് ​മ​ത്സ​രം​ ​തു​ട​ങ്ങി​യ​ത്