ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിലുള്ള ഷുഗറും, ബി പിയും, കൊളസ്‌ട്രോളുമെല്ലാം നിയന്ത്രിക്കാൻ അത്യുത്തമമാണ് ഈ നെല്ലിക്ക കാന്താരി സിറപ്പ്. വയനാടൻ കാന്താരിയും, നെല്ലിക്ക, പുതിന, കറിവേപ്പില, ഇഞ്ചി, തുടങ്ങിയവ ചേർത്ത് ഉണ്ടാക്കുന്ന ഈ കൂട്ട് പാലക്കാട് കഞ്ചിക്കോട് ചെടയൻകാലായി ബസ് സ്റ്റോപ്പിന് സമീപത്തുള്ള സ്ഥാപനത്തിലാണ് തയ്യാർ ചെയ്യുന്നത്. നാട്ടിൻ പുറങ്ങളിൽ നിന്നും ശേഖരിക്കുന്ന മായം കലരാത്ത ഉത്പന്നങ്ങളാൽ എങ്ങനെയാണ് നെല്ലിക്ക കാന്താരി സിറപ്പ് തയ്യാറാക്കുന്നതെന്നും ഈ വീഡിയോയിൽ കാണാം.

amla-juice-recipe