ത്രിപുരങ്ങളെ ദഹിപ്പിച്ച് ത്രിപുരന്മാരെ നശിപ്പിച്ച അല്ലയോ ഭഗവൻ, ഈ സംസാര മോഹം പൂർണമായി വിട്ടുപോകാതിരിക്കാൻ മുൻജന്മങ്ങളിൽ ഞാൻ എന്തു തെറ്റാണ് ചെയ്തത്.