ee

1.​ ​ക്വി​റ്റ് ​ഇ​ന്ത്യ​ ​സ​മ​ര​ ​കാ​ല​ത്തെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡന്റ് ​ആ​രാ​യി​രു​ന്നു?

മൗ​ലാ​നാ​ ​അ​ബ്ദു​ൽ​ ​ക​ലാം​ ​ആ​സാ​ദ്

2.​ ​ക്വി​റ്റ് ​ഇ​ന്ത്യ​ ​സ​മ​ര​ ​കാ​ല​ത്തെ​ ​ബ്രി​ട്ടീ​ഷ് ​പ്ര​ധാ​ന​മ​ന്ത്രി?
വി​ൻ​സ്റ്റ​ൺ​ ​ച​ർ​ച്ചിൽ

3.​ ​ക്വി​റ്റ് ​ഇ​ന്ത്യ​ ​സ​മ​ര​ ​കാ​ല​ത്ത് ​കോ​ഴി​ക്കോ​ട് ​നി​ന്നും​ ​ര​ഹ​സ്യ​മാ​യി​ ​പു​റ​ത്തി​റ​ക്കി​യ​ ​പ്ര​സി​ദ്ധീ​ക​ര​ണം​ ​ഏ​താ​ണ്?
സ്വ​ത​ന്ത്ര​ഭാ​ര​തം

4.​ ​ക്വി​റ്റ് ​ഇ​ന്ത്യ​ ​പ്ര​മേ​യം​ ​പാ​സാ​ക്കി​യ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഗാ​ന്ധി​ജി​ ​എ​ത്ര​ ​മി​നി​റ്റ് ​നേ​രം​ ​പ്ര​സം​ഗി​ച്ചു?
140​ ​മി​നി​റ്റ്
5.​ ​ക്വി​റ്റ് ​ഇ​ന്ത്യ​ ​സ​മ​രം​ ​അ​റി​യ​പ്പെ​ടു​ന്ന​ ​മ​റ്റൊ​രു​ ​പേ​ര്?
ഓ​ഗ​സ്റ്റ് ​വി​പ്ല​വം​ ​(​ഓ​ഗ​സ്റ്റ് ​ക്രാ​ന്തി)

6.​ ​ക്വി​റ്റ് ​ഇ​ന്ത്യ​ ​എ​ന്ന​ ​ആ​ശ​യം​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ ​ദി​ന​പ​ത്രം?
ഹ​രി​ജ​ൻ​ ​(​ഗാ​ന്ധി​ജി​യു​ടെ)

7.​ ​ക്വി​റ്റ് ​ഇ​ന്ത്യ​ ​സ​മ​ര​ ​നാ​യ​ക​ൻ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ​ആ​രാ​ണ്?
ജ​യ​പ്ര​കാ​ശ് ​നാ​രാ​യ​ണൻ

8.​ക്വി​റ്റ് ​ഇ​ന്ത്യ​ ​സ​മ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​ഹാ​ത്മ​ജി​യെ​യും​ ​മ​റ്റു​ ​നേ​താ​ക്ക​ളെ​യും​ ​ജ​യി​ലി​ല​ട​ച്ച​ത് ​എ​ന്നാ​ണ്?
1942​ ​ആ​ഗ​സ്ത് 9
9.​ ​കി​റ്റ് ഇന്ത്യ​ ​സ​മ​ര​ ​കാ​ല​ത്ത് ​ഗാ​ന്ധി​ജി​ ​ന​ൽ​കി​യ​ ​ആ​ഹ്വാ​നം?
പ്ര​വ​ർ​ത്തി​ക്കു​ക​ ​അ​ല്ലെ​ങ്കി​ൽ​ ​മ​രി​ക്കു​ക​ ​(​ഡു​ ​ഓ​ർ​ ​ഡൈ)

10.​ ​കോ​ൺ​ഗ്ര​സ് ​ക്വി​റ്റ് ​ഇ​ന്ത്യ​ ​പ്ര​മേ​യം​ ​പാ​സാ​ക്കി​യ​ത് ​എ​ന്ന്?
1942​ ​ആ​ഗ​സ്റ്റ് 8

11.​ ​ക്വി​റ്റ് ​ഇ​ന്ത്യ​ ​എ​ന്ന​ ​വാ​ക്കി​ന്റെ​ ​അ​ർ​ത്ഥം​ ​എ​ന്താ​ണ്?
ബ്രി​ട്ടീ​ഷു​കാ​ർ​ ​ഇ​ന്ത്യ​ ​വി​ട്ടു​ ​പോ​വുക

12.​ ​വ​രി​ക​ ​വ​രി​ക​ ​സ​ഹ​ജ​രേ​ ​എ​ന്ന​ ​ദേ​ശ​ഭ​ക്തി​ ​ഗാ​നം​ ​ര​ചി​ച്ച​താ​ര്?
അം​ശി​ ​നാ​രാ​യ​ണ​പി​ള്ള

13.​ ​ക്വി​റ്റ് ​ഇ​ന്ത്യ​ ​സ​മ​ര​ ​കാ​ല​ത്തെ​ ​വൈ​സ്രോ​യി​ ​ആ​രാ​യി​രു​ന്നു?
ലി​ൻ​ലി​ത്‌​ഗോ​ ​പ്ര​ഭു