അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ ആണോ? ഏത് നിമിഷവും തകർന്നു വീഴുമോ ബൈഡന്റെ ചീട്ട് കൊട്ടാരം? ഇക്കണോമിക്സ് സിദ്ധാന്തങ്ങൾ അനുസരിച്ച് 6 മാസം തുടർച്ചയായി ഒരു രാജ്യത്തിന്റെ വളർച്ചാ നിരക്ക് നെഗറ്റീവ് ആണെങ്കിൽ ആ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കു കടന്നു കഴിഞ്ഞു എന്നാണ് അർഥം.

american-economy

എന്നാൽ ഇപ്പോൾ തുടർച്ചയായ രണ്ടാം പാദത്തിലും നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിരിക്കുക ആണ് അമേരിക്കയിൽ. എന്നാൽ ഇത് ഒരിക്കലും ഞങ്ങൾ അംഗീകരിക്കില്ല എന്നതാണ് അമേരിക്കയുടെ നിലപാട്.