ഓരോ ദിവസവും വ്യത്യസ്തമായ എത്രയോതരം വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത്. ഗൊറില്ലയും ഒറാംഗുട്ടനുമായുള്ള നിഷ്‌കളങ്കമായ സ്‌നേഹനിമിഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.