vandu

വണ്ടിനെ തുരത്താൻ എല്ലാവരും ശ്രമിക്കുമ്പോൾ, അതിനെ വളർത്താനാണ് ഞാറയ്‌ക്കൽ സ്വദേശി ദീപുവിന് ഇഷ്ടം. വെറുതേ, ഹോബിക്ക് വളർത്തുന്നതല്ല. വരുമാനമുണ്ടാക്കാൻ തന്നെ. ആ കഥ ഇങ്ങനെ.