മലയിൻകീഴ്: പാലോട്ടുവിള മാങ്കുന്നിൻമുകൾ വിഷ്ണുഭവനിൽ തങ്കപ്പൻ.പി(58)നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: വിഷ്ണുപ്രസാദ്, വിനയപ്രസാദ്. സഞ്ചയനം: ഞായറാഴ്ച 8.30ന്.