chess-olympiad


ചെ​ന്നൈ​:​ ​ചെ​സ് ​ഒ​ളി​മ്പ്യാ​ഡ് ​അ​വ​സാ​ന​ത്തോ​ട് ​അ​ടു​ക്കു​മ്പോ​ൾ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​പ​ത്താം​ ​റൗ​ണ്ട് ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​എ ​ഇ​റാ​നെ​ ​കീ​ഴ​ട​ക്കി.​ 2.5​-1.5​നാ​ണ് ​ഇ​ന്ത്യ​എ​യു​ടെ​ ​വി​ജ​യം.​ ​മ​ല​യാ​ളി​ ​താ​രം​ ​എ​സ്.​എ​ൽ​ ​നാ​രാ​യ​ണ​ൻ​ ​ദ​നേ​ശ്വ​ർ​ ​ബ​ര​ദി​യ​യെ​ ​കീ​ഴ​ട​ക്കി.​ ​അ​തേ​സ​മ​യം ​ ​ഇ​ന്ത്യ​ ​ബി​ ​ടീം​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തുള്ള​ ​ഉ​സ്ബ​ക്കി​സ്ഥാ​നു​മാ​യി​ 2​-2​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞു.​ ​
തോ​ൽ​വി​ ​അ​റി​യാ​തെ​ ​മു​ന്നേ​റു​ക​യാ​യി​രു​ന്ന​ ​ഗു​കേ​ഷി​നെ​ ​ഉ​സ്ബ​ക്ക് ​താ​രം​ ​അ​ബ്ദു​സ​റ്റ​റോ​വ് ​തോ​ൽ​പ്പി​ച്ചു.​ ​മ​ല​യാ​ളി​ ​താ​രം​ ​നി​ഹാ​ൽ​ ​സ​രി​ൻ​ ​യാ​ക്കൂ​ബൊ​യേ​വു​മാ​യി​ ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞു.​
​ഇ​ന്ത്യ​ ​സി​ ​ടീം​ ​സ്ലാെ​വാ​ക്യ​യു​മാ​യി​ ​സ​മ​നി​ല​യി​ലാ​യി. ഇന്ത്യ ബി മൂന്നാമതും ഇന്ത്യ എ നാലാമതുമാണ്.
വ​നി​ത​ക​ളി​ൽ​ ​ഇ​ന്ത്യ​ ​എ​ ​ടീം​ 3.5​-.5​ന് ​ക​സ​ഖി​സ്ഥാ​നെ​ ​മ​റി​ക​ടന്ന് ഒന്നാം സ്ഥാനത്ത് എത്തി.​ ​ബി​ ​ടീം​ 3​-1​ന് ​നെ​ത​ർ​ലാ​ൻ​ഡ്സി​നേ​യും​ ​സി​ ​ടീം​ ​ഇ​തേ​ ​സ്കോ​റി​ന് ​സ്വീ​ഡ​നേ​യും​ ​തോ​ൽ​പ്പി​ച്ചു.