gold

കേരളത്തിൽ രണ്ടുദിവസത്തെ വിശ്രമത്തിന് ശേഷം സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്. 38,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില.

ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 4795 രൂപയിലെത്തി. അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 64 രൂപയാണ് വില.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഓഗസ്റ്റ് 09 - ₹38,360

ഓഗസ്റ്റ് 08 - ₹38,040

ഓഗസ്റ്റ് 07 - ₹38,040

ഓഗസ്റ്റ് 06 - ₹37,800, ₹38,040

ഓഗസ്റ്റ് 05 - ₹38,120

ഓഗസ്റ്റ് 04 - ₹38,000, ₹38,200

ഓഗസ്റ്റ് 03 - ₹37,720

ഓഗസ്റ്റ് 02 - ₹37,880

ഓഗസ്റ്റ് 01 - ₹37,680

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഓഗസ്റ്റ് 09 - ₹4795

ഓഗസ്റ്റ് 08 - ₹4755

ഓഗസ്റ്റ് 07 - ₹4755

ഓഗസ്റ്റ് 06 - ₹4725, ₹4755

ഓഗസ്റ്റ് 05 - ₹4765

ഓഗസ്റ്റ് 04 - ₹4750, ₹4775

ഓഗസ്റ്റ് 03 - ₹4715

ഓഗസ്റ്റ് 02 - ₹4735

ഓഗസ്റ്റ് 01 - ₹4710

ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

ജൂലായ് 31 - ₹37,760

ജൂലായ് 30 - ₹37,760

ജൂലായ് 29 - ₹37,760

ജൂലായ് 28 -₹37,680

ജൂലായ് 27 - ₹37,160

ജൂലായ് 26 - ₹37,240

ജൂലായ് 25 - ₹37,520

ജൂലായ് 24 - ₹37,520

ജൂലായ് 23 - ₹37,520

ജൂലായ് 22 - ₹37,120

ജൂലായ് 21 - ₹36,800

ജൂലായ് 20 - ₹37,120

ജൂലായ് 19 - ₹37,040

ജൂലായ് 18 - ₹36,960

ജൂലായ് 17 - ₹36,960

ജൂലായ് 16 - ₹37,280, ₹36,960

ജൂലായ് 15 - ₹37,200

ജൂലായ് 14 - ₹37,520

ജൂലായ് 13 - ₹37,360

ജൂലായ് 12 - ₹37,440

ജൂലായ് 11 - ₹37,560

ജൂലായ് 10 - ₹37,560

ജൂലായ് 9 - ₹37,560

ജൂലായ് 8 - ₹37,480

ജൂലായ് 7 - ₹37,480

ജൂലായ് 6 - ₹38,080

ജൂലായ് 5 - ₹38,480

ജൂലായ് 4 - ₹38,400

ജൂലായ് 3 - ₹38,200

ജൂലായ് 2 - ₹38,200

ജൂലായ് 1 - ₹38,080