tricking


ആലപ്പുഴ ബീച്ചിൽ എത്തുന്ന പല ആളുകളും നിന്ന നിൽപ്പിൽ വായുവിൽ ചാടി മലക്കം മറിയുന്ന ഒരു കൂട്ടം യുവാക്കളെ കണ്ടിട്ടുണ്ടായിരിക്കും. ഈ ചാട്ടത്തിന്റെ പേരാണ് ട്രിക്കിംഗ്. ഈ ചാട്ടം പഠിപ്പിക്കുന്ന മിടുക്കനെ പരിചയപ്പെടാം

വിഷ്‌ണുദാസ് ഡി.