കേരളത്തിൽ വീണ്ടും ഒരു പ്രളയകാലം. കേരളത്തെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യം അല്ലാതായി മാറി. ഈ കാലാവസ്ഥ മാറ്റത്തിന്റെ കാരണം എന്താണ് ? എന്തെല്ലാമാണ് കേരളത്തിനു മുന്നിൽ ഉയർത്തുന്ന വെല്ലുവിളി ? മഴയെ താങ്ങാനുള്ള ശേഷി നമ്മുടെ കേരളത്തിന് നഷ്ടപ്പെട്ടു കഴിഞ്ഞോ ? എന്തായിരിക്കാം ഇതിന് കാരണം ? വീഡിയോ കാണാം,
