ഇതുവരെ അനുഭവിച്ച ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളില്‍ എന്തു മാറ്റമാണ് 5 ജി കൊണ്ടുവരികയെന്ന ആകാംക്ഷയിലാണ് രാജ്യം. 5 ജി സ്‌പെക്ട്രത്തിന്റെ ലേലം കൂടി കഴിഞ്ഞതോടെ അത് ഉടന്‍ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയില്‍ 5 ജി സേവനം ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയേക്കും. വീഡിയോ കാണാം,

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ