ജീവിതത്തിൽ ഭൗതികമായി എന്തൊക്കെ നേടിയാലും വാർദ്ധക്യം വന്നു മരണമടുക്കുമ്പോൾ ഈശ്വരനാമ സ്മരണയല്ലാതെ ആശ്വാസം തരാൻ മറ്റൊന്നും തന്നെയുണ്ടാവുകയില്ല.