കരിക്കകം:ഇടമനവീട്ടിൽ എൻ.രവീന്ദ്രൻ നായർ (70) നിര്യാതനായി.ഭാര്യ: ഓമന അമ്മ . മക്കൾ :ആർ .രാജേഷ് ,ആർ .രൂപേഷ് . മരുമകൾ: മീനു എം .എസ് .സംസ്കാരം 2 മണിക്ക് ശാന്തി കവാടത്തിൽ.