
പട്നയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ഭാഗമായ ഇൻകുബേഷൻ സെന്ററിൽ  വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ജൂനിയർ അസോസിയേറ്റ്/ അസോസിയേറ്റ് തസ്തികയിലേക്ക് രണ്ടും ജൂനിയർ എക്സിക്യുട്ടീവ്/എക്സിക്യുട്ടീവ്സ് തസ്തികയിലെ നാലും ഒഴിവുകളിലേക്കുമാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചത്. 
വിശദവിവരങ്ങളും അപേക്ഷയും www.iciitp.com, www.iitp.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അവസാനതീയതി സെപ്തംബർ 12