bus


35 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ലളിതകല അക്കാഡമിയുടെ സഞ്ചരിക്കുന്ന ചിത്രശാല ആഡംബരവാഹനം വെയിലും മഴയുമേറ്റ് ഇപ്പോൾ എറണാകുളം ഡർബാർഹാളിന് മുന്നിലുണ്ട്.

വിഷ്ണു പ്രസാദ് കെ പി