
ഹിമുക്രി ക്രിയേഷൻസിന്റെ ബാനറിൽ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിപ്പ ആഗസ്റ്റ് 19 ന് തിയേറ്ററിൽ.സലിംകുമാർ, ദേവൻ, ബാബു ആന്റണി, ബബിൽ പെരുന്ന, ജോണി ആന്റണി, ലാൽ ജോസ്, രാജേഷ് ശർമ്മ, അനൂപ് ചന്ദ്രൻ, സുനിൽ സുഖദ, കോട്ടയം പ്രദീപ്, അലിയാർ, പൂക്കട ബിജു, മാധവൻ എടപ്പാൾ, കോട്ടയം പത്മൻ, ബിന്ദിയ, ഷാലറ്റ്, ശാന്തകുമാരി, കുളപ്പുള്ളി ലീല, ഷീല കുര്യൻ, മഹിത, സലിത ടോം, അജയൻ മാടക്കൽ, ബിനീഷ് ചേർത്തല, ജോഷി മാത്യു, ഏബ്രഹാംലിങ്കൺ, ശാന്തിവിള ദിനേശ്, പോൾസൻ, വേണു ബി. നായർ എന്നിവരോടൊപ്പം പുതുമുഖങ്ങളായ ജിജോ ഗോപി, അനിൽ നായർ ,റോയ് വർഗീസ്, ജയകുമാർ ഗോവ തുടങ്ങിയവരും അഭിനയിക്കുന്നു.പി.ആർ.ഒ ഏബ്രഹാം ലിങ്കൺ.