kamalamma

അയിരുപ്പാറ: തേരുവിള വീട്ടിൽ പരേതനായ വി.വിശ്വംഭരന്റെ ഭാര്യ ജെ.കമലമ്മ(93)

നിര്യാതയായി.മക്കൾ:വി. കെ. ലീല , വി .കെ. രാധ (റിട്ട.പിഡബ്ല്യുഡി ), വി.കെ.രവീന്ദ്രൻ (റിട്ട. കെ റ്റി ഡി സി ), വി. കെ.ശകുന്തള ( റിട്ട. ടീച്ചർ ) വി.കെ.രാജൻ(റിട്ട. തിരുവനന്തപുരം നഗരസഭ), വി.കെ.രാധാകൃഷ്ണൻ (നന്നാട്ടുകാവ് എൽ.പി.എസ് ),

വി.കെ. വത്സല (റിട്ട. ടീച്ചർ ).മരുമക്കൾ:വി.രാജു (റിട്ട. ബി എസ് എൻ.എൽ),

എ. വത്സലകുമാരി ,പരേതനായ സുധാകരൻ (റിട്ട. എച്ച്. എം), സി.എൻ .രാധാമണി (റിട്ട.ടീച്ചർ ), പി.അനിത,പരേതനായ എസ്.വിശ്വംഭരൻ സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.