
തിരുവനന്തപുരം: ഓട്ടോകാസ്റ്റ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്ന് 10 കോടി രൂപവരെ വായ്പയെടുക്കുന്നതിന് സർക്കാർ ഗാരന്റി നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബിവറേജസ് കോർപ്പറേഷനിൽ സ്റ്റാഫ് പാറ്റേൺ സംബന്ധിച്ച പരാതികളിലെ കോടതി ഉത്തരവ് നടപ്പാക്കാനും തീരുമാനിച്ചു.