വയനാട് മുത്തങ്ങ ഹൈവേയിൽ യാത്രക്കാർക്ക് കൗതുകമായി റോഡ് സൈഡിലെ കരടി. കരടിക്കു പുറമെ ആന,മാൻ,കാട്ടുപോത്ത്,പുലി തുടങ്ങി കടുവകൾ വരെ ഇവിടെ സ്ഥിരം സാന്നിദ്ധ്യമാണ്