മേൽക്കൂര മുഴുവനായും പറന്നുപോയി ആകാശം കാണുന്ന വീട്ടിനുള്ളിൽ മഴ നനഞ്ഞു ചങ്കുപൊട്ടി കഴിയുകയാണ് ചെറുവത്തൂർ മുണ്ടക്കണ്ടത്തെ ശശിയും ശകുന്തളയും പെൺമക്കളും