ചൈന കരുതി ഇരുന്നോളു, അഹങ്കാരത്തിന്റെ കൊടുമുടിയില്‍ എല്ലാം വെട്ടിപിടിക്കാം എന്ന് വ്യാമോഹിക്കേണ്ട. അനധികൃത കടന്നു കയറ്റങ്ങള്‍ ഒരു വിനോദമാക്കി ഇരിക്കുന്ന ചൈനയെ പാഠം പഠിപ്പിക്കാന്‍, കണക്കു പറയിക്കാന്‍ ഒരുമ്പെട്ട് കഴിഞ്ഞു രാജ്യങ്ങള്‍.

അതെ ഒരുമിച്ച് ഇറങ്ങി കഴിഞ്ഞു ഇന്ത്യയും അമേരിക്കയും ചൈനയെ തുരത്താന്‍. ചൈനയ്ക്ക് താക്കീതായി, കനത്ത മുന്നറിയിപ്പായി ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഒകേ്ടാബറില്‍ സൈനികാഭ്യാസത്തിന് യുഎസ് സൈനികരും ഉണ്ടാകും. ഇത് ഇന്ത്യയുടെ ശക്തി പ്രകടനം ആയി മാറും എന്നതില്‍ തര്‍ക്കമില്ല.