ഇന്ത്യയുടെ ശത്രു രാജ്യമാണ് ചൈന, പല രീതിയിലും ഇന്ത്യയെ ചൈന പ്രകോപിപ്പിക്കാറുണ്ട്. എന്നാൽ ചൈനയും തായ്വാനും തമ്മിൽ യുദ്ധം ഉണ്ടായാൽ ഇന്ത്യ ഇടപെടുമോ ? ഇല്ല, തായ്വാൻ ചൈന യുദ്ധത്തിൽ ഇന്ത്യ ഇടപെടില്ല.

ഇനി ലോകം മുഴുവൻ ചൈനയ്‌ക്കെതിരെ തിരിഞ്ഞാലും ഇന്ത്യ ഇടപെടാനുള്ള സാധ്യത വളരെ കുറവാണ്. അതിന് കാരണം ഇന്ത്യ എപ്പോഴും നോക്കുന്നത് സ്വന്തം സംരക്ഷണമാണ് എന്നതാണ്. ജനങ്ങളുടെ സംരക്ഷണമാണ് ഇന്ത്യയ്ക്ക് ഏറ്റവും വലുത്.