കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷൻ വിവാദത്തിൽ. 'തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്,എന്നാലും വന്നേക്കണേ,'എന്നാണ് പോസ്റ്ററിലെ ക്യാപ്ഷൻ.