ഇടുക്കി മൂലമറ്റം കുളമാവ് റൂട്ടിലെ ശുശീല ചേച്ചിയുടെ ഈ ചെറിയ ചായക്കടയുടെ പ്രത്യേകതയാണ് ഇവിടുത്തെ സ്‌പെഷ്യൽ. നല്ല അടിപൊളി നാടൻ ഊണ്.