ഒരാളെ പോലെ ഏഴു പേർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പലപ്പോഴായി സോഷ്യൽ മീഡിയയിൽ ഇത് സാധൂരിക്കുന്ന തരത്തിലെ ചിത്രങ്ങളും പുറത്ത് വരാറുണ്ട്. ആധുനീകവും സാങ്കേതികവുമായ ഒരുപാട് വിദ്യകളുളള ഇന്നത്തെ കാലത്ത് ഒരാളെ പോലെ ഏഴല്ല ഏഴുന്നൂറ് പേരെ വേണമെങ്കിലും നിർമ്മിക്കാൻ സാധിക്കും.

vladimir-putin

പറഞ്ഞു വരുന്നത് പുടിന്റെ വ്യാജൻ അഥവാ അപരനെ കുറിച്ചാണ്.