ടൈറ്റി​ൽ പ്രഖ്യാപനം ചി​ങ്ങം ഒന്നി​ന്

ad

മ​മ്മൂ​ട്ടി​​​യെ​ ​നാ​യ​ക​നാ​ക്കി​​​ ​ബി​​.​ ​ഉ​ണ്ണി​​​ക്കൃ​ഷ്ണ​ൻ​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​​​ത്ര​ത്തി​​​ൽ​ ​അ​ദി​തി​ ​ര​വി​യും.​ ​
അ​ദി​തി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്തു.​സ്നേ​ഹ,​ ​അ​മ​ല​ ​പോ​ൾ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​മാ​ർ.​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​വി​ന​യ് ​ഗാ​യ് ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ദി​ലീ​ഷ്,​ ​പോ​ത്ത​ൻ,​ ​സി​ദ്ദി​ഖ്,​ ​ജി​നു​ ​എ​ബ്ര​ഹാം​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഒ​രു​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​മ​മ്മൂ​ട്ടി​ ​എ​ത്തു​ന്ന​ത്.​ ​ഉ​ദ​യ​ ​കൃ​ഷ്ണ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഫൈ​സ് ​സി​ദ്ദി​ഖ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ആ​ർ.​ഡി.​ ​ഇ​ല്യൂ​മി​നേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മാ​ണം.​അ​തേ​സ​മ​യം​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​​​ൽ​ ​പ്ര​ഖ്യാ​പ​നം​ ​ആ​ഗ​സ്റ്റ് 17​ ​ന് ​ന​ട​ക്കും.​
ത്രി​ല്ല​ർ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ലേ​ക്ക് ​അ​ന്ന് ​ഒ​രു​ ​വ​ലി​യ​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ണ്ടാ​വു​മെ​ന്ന് അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.